2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

 നമ്മുടെ സ്‌കൂളിൽ നടന്ന ഇഫ്‌താർ സംഗമം പരിപാടി.....................
 കണ്ണപുരം ജമാ അത് കമ്മിറ്റിയുമായി സഹകരിച്ച് 01.08.2013 നു വൈകുന്നേരം ഇഫ്‌താർ സംഗമം നടത്തി..................ശ്രീ കുഞ്ഞംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.............ജമാ അത് കമ്മിറ്റി സെക്രട്ടറി ശ്രീ.മുഹമ്മദ്‌ അസ്ലം , പ്രസിഡണ്ട്‌ ശ്രീ മുഹമ്മദ്‌ മാസ്റ്റർ ,ഹക്കീം ഹാജി , മാനേജ്‌മന്റ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ കെ.ബാലകൃഷ്ണൻ, വാർഡ്‌  മെമ്പർ ശ്രീമതി.കെ.ശോഭ എന്നിവര് സംസാരിച്ചു.........ശ്രീ. ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.........ഹെഡ് മാസ്റർ ശ്രീ. ഏ .വി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു...........പി.ടി.ഏ. പ്രസിഡണ്ട്‌ ശ്രീ. പി. പ്രമോദ് നന്ദി പ്രകാശിപ്പിച്ചു................






2013 ജൂലൈ 27, ശനിയാഴ്‌ച

 2013 ജൂലൈ 27 നു രക്ഷാകർത്തൃ ദിനം
 പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കണ്ണൂര് ഡയറ്റ് മുൻ പ്രിൻസിപ്പാളും ആയിരുന്ന ശ്രീ ഒ.എം. ശങ്കരൻ മാസ്റ്റർ ക്ലാസ്സെടുക്കുന്നു................
 പ്രൈമറി വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കുള്ള  പങ്ക് എന്ന വിഷയത്തിൽ ക്ലാസ്.....................






2013 ജൂലൈ 25, വ്യാഴാഴ്‌ച

 ശാസ്ത്രീയ നീന്തൽ പരിശീലനം...............
 2013 ജൂലൈ 20 നു ഇരിണാവിലെ പയ്യട്ടം കുളത്തിൽ വെച്ച്................







ഒന്നാം തരത്തിലെ കുട്ടികളുടെ അമ്മമാർക്കായുള്ള ബ്രിൽ കിഡ് പരിശീലനം 2002 ജൂണ്‍ 2 നു സ്കൂളിൽ ..........സുനിൽ മാസ്റ്റർ ക്ലാസ്സെടുക്കുന്നു....





2013 ഏപ്രിൽ 10, ബുധനാഴ്‌ച

ശതാബ്ദി ആഘോഷ പരിപാടിയുടെ സമാപനം.................................................
 ശ്രീ ടി.വി.രാജേഷ് എം.എല്‍.ഇ\എ. ഉദ്ഘാടനം ചെയ്യുന്നു...........................
 പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.പ്രമോദ് സ്വാഗതം......................
 ശ്രീ.കെ.ഗോവിന്ദന്‍........................ പഞ്ചായത്ത് പ്രസിഡണ്ട്‌............. അദ്ധ്യക്ഷത വഹിക്കുന്നു..................
 പ്രൌഡ ഗംഭീര സദസ്സ്.......................................
 സമ്മാന ദാനം.............ശ്രീ കെ.കെ.രാം..............................
 റിപ്പോര്‍ട്ട് അവതരണം ഹെഡ് മാസ്റ്റര്‍ ജയചന്ദ്രന്‍ മാസ്റ്റര്‍.............................

 ഉപഹാര സമര്‍പ്പണം ശ്രീ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.......................
 ശ്രീമതി പി.വി.വിമല ടീച്ചര്‍ ഉപഹാരം സ്വീകരിക്കുന്നു.....................
 ശ്രീ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുമോത്ത്.............

 സ്കൂളിന്റെ ആദരവ് സ്വീകരിക്കുന്നു........................
 സാംസ്കാരിക പ്രഭാഷണം ശ്രീ അശോകന്‍ ചരുവില്‍.....................
 സ്കൂള്‍ മാനേജര്‍ ശ്രീ ബാലകൃഷ്ണന്‍ ആശംസ.................
 പ്രതിഭകളെ ആദരിക്കല്‍ ശ്രീ ടി.പി. വേണുഗോപാലന്‍ മാസ്റ്റര്‍.............................
ശ്രീ സജീവന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു.........................

സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN