2012, ജൂലൈ 11, ബുധനാഴ്‌ച

കല്യാശ്ശേരി കണ്ണപുരം എല്‍ പി സ്കൂള്‍ ആധ്യാപക രക്ഷാകൃത്ത് സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2012 ജൂലൈ 8നു ഞായരഴ്ച രാവിലെ 10മണിക്ക് സ്കൂളില്‍ ചേര്‍ന്ന്..........
ശ്രീ യു പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു .................
ഹെഡ്‌ മാസ്റര്‍ ശ്രീ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു...............
68 രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്..................
പുതിയ ഭാരവാഹികള്‍ ................
ഹെഡ്‌ മാസ്റ്റര്‍ ശ്രീ എ.വി.ജയചന്ദ്രന്‍ ....സെക്രടറി............
ശ്രീ.പ്രമോദ്‌ പി......പ്രസിഡണ്ട്‌............
ശ്രീ.ടി.ഇ.പവിത്രന്‍.....വൈസ്.പ്രസിഡണ്ട്‌.............
അംഗങ്ങള്‍..............................
പി.ഷാജി.
എന്‍ ശിനില്‍
ധനെസന്‍.എം.
രഞ്ജിത്ത്.വി.കെ.
സുമേഷ്‌.പി.
പ്രകാശന്‍.എം.
പ്രസന്നന്‍.യു.
ദിവാകരന്‍.ടി.
വിനോദ.കെ.വി.
രമേശന്‍.എം.
ഉണ്ണികൃഷ്ണന്‍.എം.

2012, ജൂലൈ 8, ഞായറാഴ്‌ച

ജനറല്‍ ബോഡി യോഗം.......................പങ്കെടുത്ത രക്ഷിതാക്കള്‍.......................
2012 ജൂലൈ........8 ഞായര്‍...............
കല്യാശ്ശേരി കണ്ണപുരം എല്‍ പി സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം.............




2012, ജൂലൈ 6, വെള്ളിയാഴ്‌ച

കല്യാശ്ശേരി കണ്ണപുരം എല്‍ പി.സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ    നിറവില്‍ 

1913 ല്‍ ശ്രീ മാണിക്കോത്ത്‌ എഴുത്തച്ചന്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അഞ്ചാംതരം വരെയുള്ള സ്കൂലായിമാരി.............സ്കൂളിന്റെ ചുമതല ചിണ്ടന്‍ മസ്ടരുറെയും ബി എം കൃഷ്ണന്‍ ന്മ്ബ്യാരുറെയും നിയന്ത്രണത്തിലായി.......1970 കാലഘട്ടത്തില്‍ സ്കൂളിന്റെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം ഇതിന്റെ അംഗീകാരം തന്നെ എടുത്തുകളയും എന്ന ഘട്ടത്തില്‍ കല്യാശ്ശേരി കണ്ണപുരം എദുക്കെഷനാല്‍ സൊസൈറ്റി രൂപീകരിച്ച് നാട്ടുകാര്‍ സ്കൂളിന്റെ നടത്തിപ്പ്‌ ഏറ്റെടുത്തു ....................പുലുക്കൂല്‍ നാരായണന്‍ പ്രസിടെന്ടയും കന്നംകൈ രാമചന്ദ്രന്‍ സെക്രെട്ടരിയായും  8 അംഗ കമ്മിറ്റി നിലവില്‍ വന്നു............

2012, ജൂലൈ 3, ചൊവ്വാഴ്ച






വാര്‍ഷികാഘോഷം............2010..............
സ്കൂള്‍ വാര്‍ഷികാഘോഷം 2010 ഫിബ്രവരി 20,21  തിഇയ്യതികളില്‍ ......................20 നു രാവിലെ കുട്ടികളുടെ വിവിധ കലാകായിക മല്‍സരങ്ങള്‍ ...........ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ.പി കണ്ണന്‍ അവര്‍കള്‍ നിര്‍വഹിക്കുന്നു................








സ്കൂള്‍ മാനേജ്‌മന്റ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു...............

സ്കൂള്‍ പി.ടി.എ . പ്രസിഡണ്ട്‌ ശ്രീ യു.പുരുഷോത്തമന്‍ ആശംസ...........................
ശ്രീ സജീവന്‍ മാസ്റ്റര്‍ നന്ദി ..................................


ഫിബ്രവരി 21 നു വൈകുന്നേരം കുട്ടികളുടെ നൃത്ത്യ നൃത്ത്യങ്ങലുറെ അവതരണം .........ശാസ്ത്ര,ഗണിതശാസ്ത്ര,കലാപ്രതിഭാകള്‍ക്ക് അനുമോദനം...........ഹെഡ്‌ മാസ്റ്റര്‍ സ്വാഗതം..................

ശ്രീ കെ.കെ.രാം അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.............

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ടി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ അനുമോദന പ്രസംഗം............തുടര്‍ന്ന് ഉപഹാര സമര്‍പ്പണം ..................................

എല്‍ എസ എസ് ജേതാവ്‌ സാരംഗ് സുരേന്ദ്രനുള്ള ഉപഹാരം.........................

സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN