2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

റെഡ്‌ സ്റ്റാര്‍ കെ.കണ്ണപുരം.............എന്ടോവ്മെന്റ്റ്‌.....................







റെഡ്‌ സ്റ്റാര്‍ കെ കണ്ണപുരം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണം ദേശീയ അധ്യാപക ജേതാവ്‌ ശ്രീ എ.വി. അജയകുമാര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു................

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

കല്ല്യാശ്ശേരി കണ്ണപുരം എല്‍ പി സ്കൂളോ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഓര്‍മ്മകക്കൂട്ടം 2012 സപ്തംബര്‍  8 നു ശനിയാഴ്ച്ച രാവിലെ  10  മണിമുതല്‍ സ്കൂളില്‍ നടന്നു...........

പഴയകാല അധ്യാപകര്‍ ഒത്തുകൂടിയപ്പോള്‍.....
സദസ്സ്............
പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനം.....................
ചടങ്ങിനു ഹെഡ്‌ മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്നു............
സദസ്സ് മറ്റൊരു ദൃശ്യം.............
സരോജിനി ടീച്ചറെ സ്വീകരിക്കുന്നു.......
ബഹുമാനപ്പെട്ട എം.പി.....സ്കൂളിലേക്ക് എത്തിച്ചേരുന്നു.......
അധ്യക്ഷഭാഷണം.....ശ്രീ കെ.കെ.റാം.....................
എം.പി.യും ഹെഡ്‌ മാസ്റ്ററും.............
എം.പി.യോടൊപ്പം ഹെഡ്‌ മാസ്റ്ററും കെ.കെ.യും........
ബഹു.എം.പി. ഉദ്ഘാടന പ്രസംഗം നടത്തുന്നു....................
പ്രിയങ്കരനായ രാഘവന്‍ മാസ്റ്റര്‍...... ..
ഉദ്ഘാടന പ്രസംഗം.................................
ജാനകി ടീച്ചറും ലക്ഷ്മിക്കുട്ടി ടീച്ചറും,,,,,,,,,,,,,,,,,,,,,,,,,,,,
പ്രഫസ്സര്‍ കടത്തനാട്ട് നാരായണന്‍ മാസ്റ്റര്‍ സാംസ്കാരിക പ്രഭാഷണം നടത്തുന്നു.........
എംപി യോടൊപ്പം കെ കെ റാം............................
രാഘവന്‍ മാസ്റര്‍ എംപി യോട് കുശലം പറയുന്നു...................
സ്കൂള്‍ സെക്രട്ടറി ശ്രീ.സുനില്‍ കുമാര്‍ സ്കൂള്‍ ചരിത്രം വിശദീകരിക്കുന്നു........
പൂര്‍വ വിദ്യാര്‍ഥിയും പി.ടി.എ. പ്രസിഡന്‍റ്ഉം ആയ ശ്രീ പ്രമോദ്‌ പാറപ്പുറം പുല്ലാങ്കുഴലില്‍ ഗുരു വന്ദനം ആലപിക്കുന്നു.......................
ശ്രീ ചിണ്ടന്‍ മാസ്റ്റരുടെ കുടുംബം ആദരവ്‌ ഏറ്റുവാങ്ങുന്നു........................
ബി.എം.കൃഷ്ണന്‍ മാസ്റ്ററുടെ കുടുംബംത്തിനുവേണ്ടി മകന്‍ ശ്രീ ഇ.പി.ജനാര്‍ദ്ദനന്‍ ആദരവ്‌ ഏറ്റുവാങ്ങുന്നു...................
പാറു ടീച്ചര്‍ക്ക്‌ വേണ്ടി മകള്‍ സാവിത്രി.............................
കുഞ്ഞപ്പ മാസ്റ്റര്‍ക്ക്‌ വേണ്ടി........................
രാഘവന്‍ മാസ്റര്‍ ഉപഹാരം സ്വീകരിക്കുന്നു.......................
ദാക്ഷായണി ടീച്ചര്‍ക്ക് വേണ്ടി കുടുംബാംഗം ആദരവ് ഏറ്റുവാങ്ങുന്നു,,,,,,,,,,,,,,,,,,,,,,,,,,
ജാനകി ടീച്ചര്‍ ഉപഹാരം സ്വീകരിക്കുന്നു..........................
കുഞ്ഞമ്പു മാസ്റ്ററിന് വേണ്ടി ഭാര്യ ഉപഹാരം സ്വീകരിക്കുന്നു........
ലക്ഷ്മിക്കുട്ടി ടീച്ചര്‍,,,,,,,,,,,,,,,,,,,,,,,,,,,,,




























സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN