2012, ജൂലൈ 6, വെള്ളിയാഴ്‌ച

കല്യാശ്ശേരി കണ്ണപുരം എല്‍ പി.സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ    നിറവില്‍ 

1913 ല്‍ ശ്രീ മാണിക്കോത്ത്‌ എഴുത്തച്ചന്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അഞ്ചാംതരം വരെയുള്ള സ്കൂലായിമാരി.............സ്കൂളിന്റെ ചുമതല ചിണ്ടന്‍ മസ്ടരുറെയും ബി എം കൃഷ്ണന്‍ ന്മ്ബ്യാരുറെയും നിയന്ത്രണത്തിലായി.......1970 കാലഘട്ടത്തില്‍ സ്കൂളിന്റെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം ഇതിന്റെ അംഗീകാരം തന്നെ എടുത്തുകളയും എന്ന ഘട്ടത്തില്‍ കല്യാശ്ശേരി കണ്ണപുരം എദുക്കെഷനാല്‍ സൊസൈറ്റി രൂപീകരിച്ച് നാട്ടുകാര്‍ സ്കൂളിന്റെ നടത്തിപ്പ്‌ ഏറ്റെടുത്തു ....................പുലുക്കൂല്‍ നാരായണന്‍ പ്രസിടെന്ടയും കന്നംകൈ രാമചന്ദ്രന്‍ സെക്രെട്ടരിയായും  8 അംഗ കമ്മിറ്റി നിലവില്‍ വന്നു............

സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN