2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

സദസ്സ്...............
എന്റൊവ്മെന്റ്റ് വിതരണം...‌ 



വിദ്യാലയ സൗന്ദര്യ വല്‍ക്കരണം.............

ആമ്പല്‍ കുളം അന്നും ഇന്നും............







ആമ്പല്‍ കുളം അന്നും ഇന്നും......................12.11.2013

 വിദ്യാലയ സൗന്ദര്യ  വൽകരണത്തിന്റെ  ഭാഗമായി പുതുതായി നിർമിച്ച ആമ്പൽ കുളം....................
ആമ്പൽ കുളം...........

ആമ്പൽ കുളം.........

വിദ്യാലയ മുറ്റം ആകർഷകമാക്കുക എന്ന ദൗത്യം ഏറ്റെടുത്താണ്  അധ്യാപക രക്ഷാകർത്തൃ സമിതി ഇങ്ങനെയൊരു പരിപാടി സ്കൂളിൽ ഏറ്റെടുത്തത്......
ബ്രിൽ കിഡ്  പരിശീലനം...

ഗുഡ് പാരന്റിംഗ്  എന്ന വിഷയത്തിൽ ശ്രീ സതീശൻ  മാസ്റ്റർ ക്ലാസ്സെടുക്കുന്നു.............




 അടുത്ത മാസത്തെ തയ്യാറെടുപ്പിനായി രക്ഷിതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചയിൽ.............
 ഗ്രൂപ്പ് ചര്ച്ച................









 ശ്രീ സുനിൽ  മാസ്റ്റർ രക്ഷിതാൾക്ക്  ക്ലാസ്സെടുക്കുന്നു...................

 ഒന്നാം തരത്തിൽ ചേര്ത്ത കുട്ടികളുടെ അമ്മമാര്ക്കുള്ള പരിശീലന ക്ലാസ്................



സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN