2013 ഏപ്രിൽ 10, ബുധനാഴ്‌ച

ശതാബ്ദി ആഘോഷ പരിപാടിയുടെ സമാപനം.................................................
 ശ്രീ ടി.വി.രാജേഷ് എം.എല്‍.ഇ\എ. ഉദ്ഘാടനം ചെയ്യുന്നു...........................
 പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.പ്രമോദ് സ്വാഗതം......................
 ശ്രീ.കെ.ഗോവിന്ദന്‍........................ പഞ്ചായത്ത് പ്രസിഡണ്ട്‌............. അദ്ധ്യക്ഷത വഹിക്കുന്നു..................
 പ്രൌഡ ഗംഭീര സദസ്സ്.......................................
 സമ്മാന ദാനം.............ശ്രീ കെ.കെ.രാം..............................
 റിപ്പോര്‍ട്ട് അവതരണം ഹെഡ് മാസ്റ്റര്‍ ജയചന്ദ്രന്‍ മാസ്റ്റര്‍.............................

 ഉപഹാര സമര്‍പ്പണം ശ്രീ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.......................
 ശ്രീമതി പി.വി.വിമല ടീച്ചര്‍ ഉപഹാരം സ്വീകരിക്കുന്നു.....................
 ശ്രീ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുമോത്ത്.............

 സ്കൂളിന്റെ ആദരവ് സ്വീകരിക്കുന്നു........................
 സാംസ്കാരിക പ്രഭാഷണം ശ്രീ അശോകന്‍ ചരുവില്‍.....................
 സ്കൂള്‍ മാനേജര്‍ ശ്രീ ബാലകൃഷ്ണന്‍ ആശംസ.................
 പ്രതിഭകളെ ആദരിക്കല്‍ ശ്രീ ടി.പി. വേണുഗോപാലന്‍ മാസ്റ്റര്‍.............................
ശ്രീ സജീവന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു.........................

2012 നവംബർ 20, ചൊവ്വാഴ്ച



കുട്ടികൾ തൊഴില ശാലയിലേക്ക്...................
പരമ്പരാഗത തൊഴിലിന്റെ മഹത്വം തിരിച്ചറിയുന്നതിനു കുട്ടികളെ തൊഴില കേന്ദ്രത്തിലേക്ക് എത്തിക്കുന്നു


കൊല്ലന്റെ ആലയും ഉലയും 

മണ്‍ പാത്ര നിർമാണ കേന്ദ്രത്തിലേക്ക്.......
മണ്‍പാത്ര  നിർമാണം  നേരിട്ട് കാണുന്നതിനും അറിയുന്നതിനും മൊട്ടമ്മലിലുല്ല തൊഴില കേന്ദ്രത്തിൽ..........






കൈത്തറി തൊഴില ശാലയിലേക്ക്........




സ്കൂളിൽ നടന്ന മണ്‍പാത്ര  നിർമാണ പരിശീലനം 


മാക്കൂട്ടം ബാലേട്ടന്റെ കരവിരുത്...........കൈയും മെയ്യും മനസ്സും ഒന്നായി  ശ്രദ്ധയോടെ  നിർമാണത്തിൽ .............

സന്ദര്‍ശകര്‍ ഇതുവരെ

THANKS VISIT AGAIN

THANKS VISIT AGAIN