സ്കൂള്‍ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു...............
സ്കൂള്‍ പി.ടി.എ . പ്രസിഡണ്ട് ശ്രീ യു.പുരുഷോത്തമന്‍ ആശംസ...........................
ശ്രീ സജീവന്‍ മാസ്റ്റര്‍ നന്ദി ..................................
ഫിബ്രവരി 21 നു വൈകുന്നേരം കുട്ടികളുടെ നൃത്ത്യ നൃത്ത്യങ്ങലുറെ അവതരണം .........ശാസ്ത്ര,ഗണിതശാസ്ത്ര,കലാപ്രതിഭാകള്‍ക്ക് അനുമോദനം...........ഹെഡ് മാസ്റ്റര്‍ സ്വാഗതം..................
ശ്രീ കെ.കെ.രാം അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.............
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ടി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ അനുമോദന പ്രസംഗം............തുടര്‍ന്ന് ഉപഹാര സമര്‍പ്പണം ..................................
എല്‍ എസ എസ് ജേതാവ് സാരംഗ് സുരേന്ദ്രനുള്ള ഉപഹാരം.........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ