2012 ആഗസ്ത് 13നു
കല്ല്യാശ്ശേരി കണ്ണപുരം എല്‍ പി സ്കൂളിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നു .......................................
ശ്രീ ടി.വി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു ....................
ശ്രീ എ.സുക്കൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.......................
കണ്ണപുരം ജമ അത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ മുഹമ്മദ് അസ്ലാം
ജമാ അത്ത് കമ്മിറ്റി അംഗം ശ്രീ മൊയ്തീന്‍ കുട്ടി...................ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നു..................................
ശ്രീ ടി വി രവീന്ദ്രന്‍ അദ്ധ്യക്ഷ പ്രസംഗം............................
മഹനീയ സാന്നിദ്ധ്യം......................മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ രാഘവന്‍ മാസ്റ്റര്‍..............................................
സദസ്സ്.............
വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ ശോഭന .............ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നു.......................................
ജമാ അത്ത് കമ്മിറ്റി ഖജാന്‍ജി ശ്രീ ഹക്കീം ഹാജിക്ക.......................സൌഹാര്‍ദത്തിന്‍റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നു................................
അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് ശ്രീ പ്രമോദ് പി. ചടങ്ങിനു നന്ദി പ്രകാശിപ്പിക്കുന്നു....................................................
നോമ്പ് തുറയുടെ ഒരുക്കം...............................
കുട്ടികള്‍ ...............................
നോമ്പ് തുറയുടെ വിവിധ ദൃശ്യങ്ങള്‍ ....................................
ശ്രീ രാഘവന്‍ മാസ്റ്റര്‍ ............................................