കുട്ടികൾ തൊഴില ശാലയിലേക്ക്...................
പരമ്പരാഗത തൊഴിലിന്റെ മഹത്വം തിരിച്ചറിയുന്നതിനു കുട്ടികളെ തൊഴില കേന്ദ്രത്തിലേക്ക് എത്തിക്കുന്നു
| കൊല്ലന്റെ ആലയും ഉലയും |
| മണ്‍ പാത്ര നിർമാണ കേന്ദ്രത്തിലേക്ക്....... |
| കൈത്തറി തൊഴില ശാലയിലേക്ക്........ |
| സ്കൂളിൽ നടന്ന മണ്‍പാത്ര നിർമാണ പരിശീലനം |
മാക്കൂട്ടം ബാലേട്ടന്റെ കരവിരുത്...........കൈയും മെയ്യും മനസ്സും ഒന്നായി ശ്രദ്ധയോടെ നിർമാണത്തിൽ .............