2012, ജൂൺ 18, തിങ്കളാഴ്‌ച

സാമൂഹിക വനവല്‍ക്കരനത്തിന്റെ ഭാഗമായി.............പുതിയ കാവിനു പരിസരം വൃക്ഷതൈകള്‍ നടുന്നു..........ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി കെ ശോഭ നിര്‍വഹിച്ചു..........
കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്‌ നല്‍കിയ ചന്ദനം,തെക്ക്‌,നെല്ലി,തുടങ്ങിയ വൃക്ഷങ്ങള്‍ ലഭിച്ചു.............
 ബാക്കി മരങ്ങള്‍ യോഗശലക്കടുത്തുള്ള ശ്മശാന പറമ്പിലും കമ്മിറ്റിക്കാരുടെ.സഹായത്തോടെ നടാന്‍ തീരുമാനിച്ചു.......






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദര്‍ശകര്‍ ഇതുവരെ

6558

THANKS VISIT AGAIN

THANKS VISIT AGAIN